CALL US

+91 9447469618

MAIL US

kmoblps@yahoo.co.in

News & Events Detailed

News and Events

KERALA PIRAVI

മനസിന് സുഖമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്നങ്ങളും ഹൃദയസ്പർശിയായ ഓർമകളും സമ്മാനിക്കാൻ കേരളപ്പിറവി ദിനം വന്നെത്തി.  
ബീ ലൈൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവിയോടനുബന്ധിച്ച് നടന്ന ദിനാചരണം കുട്ടികൾക്ക് നവ്യാനുഭവമായി.   കേരളത്തിൻറെ പഴമയോതുന്ന നാടൻപാട്ടുകളും വ്യത്യസ്ത കളികളും പാട്ടുകളുമായി  പഴയ കാലം ഓർമിപ്പിക്കുന്ന പരിപാടിക്ക് അധ്യാപികമാരായ ലസിത,സിന്ധു, രശ്മി, ബബിത,ജീന, കീർത്തന,  വിദ്യാർത്ഥികളായ  റഷ  റഹ്മാൻ, ആർദ്ര, സൈനബത്ത് തമന്ന എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷക്കീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ റിനീഷ് കെ മുഹമ്മദ് ആശംസകൾ അർപ്പിച്ചു.