CALL US

+91 9447469618

MAIL US

kmoblps@yahoo.co.in

News & Events Detailed

News and Events

Our students Visited Beppur Sulthan'S House on 5th July as part of the Celebarion of Basheer Day

Our students Visited Beppur Sulthan'S House on 5th July as part of the Celebarion of Basheer Day.വൈക്കം മുഹമ്മദ് ബഷീർ

ഈ ലേഖനം സമഗ്രലേഖനമായി തിരഞ്ഞെടുത്തിട്ടുണ്ട്.

വൈക്കം മുഹമ്മദ് ബഷീർ

Basheer.jpg

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു രേഖാചിത്രം

ജനനം

ബഷീർ കുട്ടി
ജനുവരി 19, 1908
തലയോലപ്പറമ്പ്വൈക്കം

മരണം

ജൂലൈ 5, 1994 (aged 86)
ബേപ്പൂർകോഴിക്കോട്

ദേശീയത

Flag of India.svg ഭാരതീയൻ

പൗരത്വം

ഇന്ത്യ

തൊഴിൽ

നോവലിസ്റ്റ്,കഥാകൃത്ത്

ജീവിത പങ്കാളി(കൾ)

ഫാത്തിമ ബഷീർ (ഫാബി).

പുരസ്കാര(ങ്ങൾ)

കേന്ദ്ര സാഹിത്യ അക്കാദമികേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്ലളിതാംബിക അന്തർജ്ജനം അവാർഡ്(1992)[1]മുട്ടത്തുവർക്കി അവാർഡ് (1993)[1]വള്ളത്തോൾ പുരസ്കാരം(1993)[1].

പ്രധാന കൃതികൾ

പ്രേമലേഖനംബാല്യകാല സഖിന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്ആനവാരിയും പൊൻകുരിശുംപാത്തുമ്മയുടെ ആട്മതിലുകൾഭൂമിയുടെ അവകാശികൾശബ്ദങ്ങൾഅനുരാഗത്തിന്റെ ദിനങ്ങൾസ്ഥലത്തെ പ്രധാന ദിവ്യൻവിശ്വവിഖ്യാതമായ മൂക്ക്ഭാർഗവീനിലയം.പ്രേംപ്പാറ്റ, മിസ്സിസ് ജി.പിയുടെ സ്വർണ്ണപ്പല്ലുകൾ,

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നുബേപ്പൂർസുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം21 ജനുവരി 1908 തലയോലപ്പറമ്പ്വൈക്കം കോട്ടയം ജില്ലമരണം5 ജൂലൈ 1994 ബേപ്പൂർകോഴിക്കോട്). 1982- ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ‍‍ഷീർ.

ജീവിതരേഖ

·         1908 ജനനം

·         1942 അറസ്റ്റും ജയിൽവാസവും; ആദ്യകൃതി 'പ്രേമലേഖനം'

·         1944 'ബാല്യകാലസഖി'

·         1947 'ശബ്ദങ്ങൾ'

·         1951 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്'

·         1953 'ആനവാരിയും പൊൻകുരിശും'

·         1954 'ജീവിതനിഴൽപാടുകൾ', 'വിശപ്പ്'

·         1958 വിവാഹം

·         1959 'പാത്തുമ്മയുടെ ആട്'

·         1965 'മതിലുകൾ'